¡Sorpréndeme!

അമ്പിളി സിനിമയുടെ പ്രേക്ഷക പ്രതികരണം ഇങ്ങനെ | FilmiBeat Malayalam

2019-08-09 8 Dailymotion

Ambili Movie Audience Response
ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തി താരമായി മാറിയതാണ് സൗബിന്‍ ഷാഹിര്‍. അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്നും അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിരുന്നു. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ ഞാന്‍ ജാക്‌സണല്ലെടാ എന്ന ഗാനത്തിന്റെ വീഡിയോ തരംഗമായി മാറിയിരുന്നു.